Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister T. Siddique

മ​ല​യാ​ളമ​ന​സി​നെ സ്വാ​ധീ​നി​ച്ച വ്യ​ക്തി​ത്വം: മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

കൊ​​​​ച്ചി: ചി​​​​രി​​​​പ്പി​​​​ച്ചും ചി​​​​ന്തി​​​​പ്പി​​​​ച്ചും മ​​​​ല​​​​യാ​​​​ള​​​മ​​​​ന​​​​സി​​​​നെ സ്വാ​​​​ധീ​​​​നി​​​​ച്ച അ​​​​തു​​​​ല്യ​​​വ്യ​​​​ക്തി​​​​ത്വ​​​​മാ​​​​ണു സ​​​​ലിം​​​കു​​​​മാ​​​​റെ​​​ന്ന് മ​​​​ന്ത്രി ടി. ​​​​സി​​​​ദ്ദി​​​​ഖ്. വേ​​​​ഷം ഏ​​​​താ​​​​യാ​​​​ലും അ​​​​നാ​​​​യാ​​​​സം കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​നു​​​​ള്ള അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​ഴി​​​​വ് മ​​​​ല​​​​യാ​​​​ള​​​​ക്ക​​​​ര പ​​​​ല​​​​ത​​​​വ​​​​ണ ക​​​​ണ്ട​​​​റി​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. ക​​​​ല​​​​യ്ക്ക​​​​പ്പു​​​​റം സാ​​​​മൂ​​​​ഹി​​​​ക വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹം രാ​​​ഷ്‌​​​ട്രീ​​​​യ​​​നി​​​​ല​​​​പാ​​​​ടു​​​​ക​​​​ള്‍ തു​​​​റ​​​​ന്നു​​​പ​​​​റ​​​​യാ​​​​ന്‍ മ​​​​ടി കാ​​​​ണി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം അ​​​​നു​​​​സ്മ​​​​രി​​​​ച്ചു.

Latest News

Corehub Up